ആദ്യം വലതു വശത്തായി 25 എന്നെഴുതുക
ശേഷം 5 ഒഴികെ ഉള്ള സംഖ്യയുടെ തൊട്ടടുത്ത അക്കവുമായി അതിനെ ഗുണിച്ച് ഇടത് വശത്ത് എഴുതുക
ഉദാഹരണം :
65
ആദ്യം 25 എന്നെഴുതുക
5 ഒഴികെ ഉള്ള സംഖ്യ 6 , അതിനോട തൊട്ടടുത്ത അക്കമായ 7 കൊണ്ട് ഗുണിക്കുമ്പോൾ കിട്ടുന്നത് 42
ഉത്തരം : 4225
No comments:
Post a Comment